ഹെയർ ലോസ് അഥവാ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിന് എന്തൊക്കെയാണ് കാരണങ്ങൾ ?

- തൈറോയ്ഡ് രോഗങ്ങൾ
- ടെൻഷൻ അഥവാ മാനസിക സമ്മർദം
- പോഷകക്കുറവ്
- ശിരോചര്മ രോഗങ്ങൾ - താരൻ , ടിനിയ ക്യാപ്പിറ്റിസ്
- ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
- ഡെങ്കി പോലെയുള്ള ഇന്ഫക്ഷന്സ്
- അടുത്തകാലത്തുണ്ടാണ്ടായ പനികൾ
- ചില മരുന്നുകളുടെ ഉപയോഗം
- ഹോർമോൺ വ്യതിയാനങ്ങൾ
- പോലിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം
- പ്രസവശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ
- ഹെയർ സ്റ്റൈലിംഗ്
- മുടിയിൽ നടത്തുന്ന കെമിക്കൽ സ്റ്റൈലിംഗ്
- ജനിതക കാരണങ്ങൾ --- അലോപേഷ്യ അഥവാ കഷണ്ടി
- അലോപേഷ്യ ഏറിയേറ്റ
മുടികൊഴിച്ചിലിനു കാരണങ്ങൾ പലതാണ്.ഒരാളിൽ തന്നെ ഒന്നോ അതിലധികമോ പ്രശ്നങ്ങൾ ഉണ്ടാവാം . ഹെയർ ലോസ് ചികിത്സയിൽ കാരണങ്ങൾ അനുസരിച്ചാണ് ചികിത്സാ നിശ്ചയിക്കുന്നത്
.H V ഹോമിയോപ്പതി ക്ലിനിക്കിൽ രോഗനിർണയത്തിന് ടെസ്റ്റുകൾ ഡിജിറ്റൽ ഹെയർ അനാലിസിസ് എന്നിവ നടത്തുന്നതാണ്.
ചികിത്സായുടെ കാലാവധി രോഗകാരങ്ങളിൽ അധിഷ്ഠിതമാണ് .
അലോപേയ്ഷ്യ അഥവാ കഷണ്ടി രോഗമില്ലാത്തവർക്കും, വലിയതോതിൽ ഉള്ള ഹോർമോൺ തകരാറുകളാൽ വരുന്ന ഹെയർ ലോസ് അല്ലാത്തവർക്കും കുറഞ്ഞ കാലത്തെ ചികിത്സയെ ആവശ്യമുള്ളൂ.
എന്താണ് പുരുഷന്മാരിലെ കഷണ്ടിയുടെ കാരണം? ചികിത്സാ ഫലപ്രദമാണോ ഹോമിയോപതിയിൽ ?
പാരമ്പര്യം അഥവാ ജനിതക കാരണങ്ങൾ തന്നെയാണ് പ്രധാനമായും കഷണ്ടി അഥവാ MALE പാറ്റേൺ അലോപ്പസിയേ അഥവാ AGA ഉണ്ടാക്കുന്നത്. ചില ഹോർമോൺ വ്യതിയാനങ്ങൾ ജീവിത ശൈലികൾ എന്നിവ എ ഇത് വേഗത്തിലാകുന്നു എന്നുമാത്രം.
ഹോമിയോപ്പതിയിൽ ആരംഭ ഘട്ടത്തിൽ ചികിതസിക്കുന്നതു വളരെ അധികം ഗുണം ചെയ്യും. ഹോമിയോപ്പതിക് മരുന്നുകളോടൊപ്പം ചില ജീവിതശൈലിയുള്ള നിയന്ത്രണങ്ങളും ആവശ്യമാണ്. പുകവലി ,മദ്യപാനം എന്നിവ ഉപേക്ഷിക്കുക, അമിതമായ മാംസ ആഹാര ഉപയോഗം, സിന്തറ്റിക് ഡ്രിങ്ക്സ് എന്നിവ കുറയ്ക്കുക .
സ്ത്രീകളെ കഷണ്ടി ബാധിക്കുമോ ?
സ്ത്രീകളിലെ പ്രത്യേക തരത്തിലുള്ള മുടികൊഴിച്ചിൽ ഫീമെയിൽ പാറ്റേൺ അലോപ്പേഷ്യ FPA അറിയപ്പെടുന്നു. കാരണങ്ങൾ മിക്കവയും പുരുഷന്മാരിലെ കഷണ്ടിയുടെ പോലെ ആണെങ്കിലും പോലിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം PCOS എന്ന രോഗാവസ്ഥ ഉള്ള സ്ത്രീകളിൽ
ആണ് ഇത്തരത്തിലെ ഹെയർ ലോസ് അധികവും കാണപ്പെടുന്നത്.
FPA പുരുഷന്മാരിലെ പോലെ അല്ല ഇത് പ്രത്യക്ഷമാകുന്നത്.
തലയുടെ മധ്യഭാഗത്തു മുടിയിഴകൾ വിഭജിക്കുന്ന നേർരേഖയുടെ വ്യാപ്തി കൂടുന്നു അഥവാ അവിടെ ഹാർലോസ് സംഭവിക്കുന്നു.
ഹെയർ ലോസ് പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിൽസിക്കേണ്ടതാണ്. കാലവിളംബം നേരിടുമ്പോൾ ഹെയർ ഫോളിക്കിൾസിനു നാശം സംഭവിക്കുകയും പിന്നീട് ഹെയർ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു.
HV ഹോമിയോപ്പതി ക്ലിനിക്കിൽ എല്ലാത്തരത്തിലും ഉള്ള ഹെയർ ലോസ്സിനു ചികിത്സാ ലഭ്യമാണ്. ഹോർമോൺ രോഗങ്ങൾ-തൈറോയ്ഡ്, PCOS , അമിതവണ്ണം എന്നിവ ഹെയർ ലോസ് ചികിത്സാകയു ഒപ്പം തന്നെ
ചികിതസിക്കുന്നതാണ്.
വട്ടത്തിൽ മുടി പോവുന്ന അലോപേഷ്യ ഏ റിയേറ്റ എന്ന രോഗത്തിനും ഹോമിയോപ്പതിയിൽ വിദഗ്ദ്ധ ചികിത്സാ ലഭ്യമാണ് . മറ്റു ചികിത്സാ രീതികളിൽ ഫലം കാണാത്ത ഈ അവസ്ഥ വളരെ പെട്ടെന്ന് തന്നെ സുഖപ്പെടുന്നു എന്നത് ഹോമിയോപതിയുടെ ഫലപ്രാപ്തിയുടെ ഉത്തമ ഉദാഹരണമാണ്.
ഫോൺ ബുക്കിംഗ്-- 9946745405 HV ഹോമിയോ ക്ലിനിക്

No comments:
Post a Comment